Wednesday, 3 August 2022

കേരള പബ്ലിക് സർവീസ് കമ്മീഷൻ ബീറ്റ് ഫോറെസ്റ് ഓഫീസർ എൻ.സി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 



പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം .യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022ഓഗസ്റ്റ്  31  വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ് 

വിദ്യാഭ്യാസ യോഗ്യത 


അംഗീകൃത ബോർഡിൽ നിന്നും +2 പാസ് ആയിരിക്കണം അല്ലെങ്കിൽ തത്തുല്യം 

പ്രായപരിധി 

19 - 33 [ഉദ്യോഗാർത്ഥികൾ 1989 ജനുവരി 2 നും 2003  ജനുവരി 1 നും ജനിച്ചവരായിരിക്കണം.

ശമ്പളം 20000 - 45800 

ശമ്പളത്തിന് പുറമെ കേരള സർക്കാർ ജീവക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

ശാരീരിക യോഗ്യതകൾ 

ഉയരം കുറഞ്ഞത് 168 cm ,നെഞ്ചളവ് 81 സെന്റിമീറ്ററും 5 സെന്റീമീറ്റർ വികാസവും 

പുരുഷ ഉദ്യോഗാർത്ഥികൾ 13 മിനിറ്റ് കൊണ്ട് 2 കിലോമീറ്റർ ഓട്ടവും സ്ത്രീ ഉദ്യോഗാർത്ഥികൾ 15 മിനിറ്റ് കൊണ്ട് 2 കിലോമീറ്റർ ഓട്ടം 

തിരഞ്ഞെടുക്കൽ പ്രക്രിയ 

OMR പരീക്ഷ 

ശാരീരിക യോഗ്യത പരീക്ഷ 

റാങ്ക് ലിസ്റ്റ് 

നിയമനം 

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 30 

അവസാന തീയതി : 2022 ഓഗസ്റ്റ് 31 


No comments:

Post a Comment