Saturday, 13 August 2022

സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് [CGWB ] ഒഴിവ് ക്ഷണിക്കുന്നു


സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് [CGWB ] ഡ്രൈവർ തസ്തികയിലേക്കുള്ള വിജ്ഞാപനം വന്നു 

ഒഴിവ് 

സ്റ്റാഫ് കാർ ഡ്രൈവർ 

യോഗ്യത

പത്താം  ക്ലാസ്  

3 വർഷത്തെ കാലാവധിയോടെ ഡ്രൈവിങ് ലൈസൻസ്  

പ്രായപരിധി : 18 - 27 

ശമ്പളം19900 -  63200 

തിരഞ്ഞെടുക്കൽ പ്രക്രിയ 

എഴുത്തു പരീക്ഷ 

ഡ്രൈവിംഗ് ടെസ്റ്റ് 

സർട്ടിഫിക്കറ്റ് പരിശോധന 

മെഡിക്കൽ ടെസ്റ്റ് 

അപേക്ഷ അയക്കേണ്ട വിധം : ഓഫ്‌ലൈൻ 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022  ഓഗസ്റ്റ് 22 

അപക്ഷ അയക്കേണ്ട വിധം

"സ്റ്റാഫ് കാർ ഡ്രൈവർ [ഓർഡിനറി ഗ്രേഡ്] ഗ്രൂപ്പ് - 'സി'  മിനിസ്റ്റീരിയൽ, നോൺ - ഗസറ്റഡ് തസ്തികയിലേക്കുള്ള അപേക്ഷ ഫോം എന്ന പേരിലുള്ള അപേക്ഷ "റീജിയണൽ ഡയറക്റ്റർ,CGWB ,സെൻട്രൽ റീജിയൻ ,NS ബിൽഡിംഗ്,Opp .പഴയ വിസിഎ,സിവിൽ ലൈൻസ്- നാഗ്പൂർ  440001 "  എന്ന വിലാസത്തിൽ അയക്കുക.

No comments:

Post a Comment