Saturday, 13 August 2022

കംപ്യൂട്ടർ ഇൻസ്റ്റക്ടർ ഒഴിവ്

 


മലപ്പുഴ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഗവണ്മെന്റ് ആശ്രമം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു .

സ്ഥാപനത്തിൽ നിന്ന് താമസിച്ചു ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം 

യോഗ്യത 

ബന്ധപ്പെട്ട ട്രേഡിൽ സ്പെഷ്യലൈസേഷൻ ടി.എച്.എൽ.ഇ /ബന്ധപ്പെട്ട ട്രേഡിൽ എസ്.എസ്.എൽ.സി.ദേശീയതല ടെക്‌നിക്കൽ വിദ്യാഭ്യാസം,എഞ്ചിനീയറിങ് [അനുബന്ധ ട്രേഡ്],വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസം 

3 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം 

ആവിശ്യമായ രേഖകൾ 

ബയോഡാറ്റ,ജാതി,യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ  

അഭിമുഖ തീയതി : 2022  ഓഗസ്റ്റ് 23 

അഭിമുഖ സമയം : രാവിലെ 10.30 

അഭിമുഖ സ്ഥലം : മലപ്പുഴ ആശ്രമം സ്കൂൾ 

കൂടുതൽ വിവരങ്ങൾക്ക് ,

0491 - 2815894 


No comments:

Post a Comment