Saturday, 13 August 2022

ബിഎസ്എഫ് ഏറ്റവും പുതിയ ഒഴിവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 



വിവിധ സർക്കാർ വകുപ്പുകളിലേക്കും മന്ത്രാലയങ്ങളിലേക്കും ജൂനിയർ എഞ്ചിനീയർമാരായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കി

ഒഴിവ് 


ഹെഡ് കോൺസ്റ്റബിൾ [1312]

യോഗ്യത 

ഉദ്യോഗാർത്ഥികൾക്ക് 10 ,12 ഐടിഐ എന്നിവയുടെ സർട്ടിഫിക്കറ്റ് ഉണ്ടാകണം/അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്,ബോർഡിൽ നിന്നും തത്തുല്യ യോഗ്യത ഉണ്ടാകണം.

പ്രായപരിധി 18 - 25 

ശമ്പളം 25500 - 81100 

ജോലി സ്ഥലം : ഇന്ത്യയിലുടനീളം 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിക്കുന്ന തീയതി : 2022  ഓഗസ്റ്റ് 22 

അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 19

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  


No comments:

Post a Comment