സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ മേഖല ഓഫീസായ കോഴിക്കോട് റീജിയണൽ അർക്കവിസ് പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്കർ തസ്തികയിൽ ഉള്ള ഒഴിവിലേക്ക് താത്കാലികമായ ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യരായവരെ നിയമിക്കുന്നു.
യോഗ്യത
ഏഴാം ക്ലാസ്
പ്രായപരിധി 47 വയസ്സും കോഴിക്കോട് ജില്ലയിൽ സ്ഥിര താമസവും ആയിരിക്കണം
ആവിശ്യമായ രേഖകൾ
യോഗ്യത,പ്രായം തെളിയിക്കുന്ന രേഖ,വിലാസം എന്നിവയുടെ പകർപ്പ് ആധാർ എന്നിവ സഹിതം 2022 ഓഗസ്റ്റ് 27 ന് മുൻപു സൂപ്രണ്ട് റീജിയണൽ ആർക്കൈവ്സ്,സിവിൽ സ്റ്റേഷൻ കോഴിക്കോട് - 20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം.
അഭിമുഖം 2022 സെപ്റ്റംബർ 5 ന് കോഴിക്കോട് സിവിൽ സ്റ്റേഷൻ റീജിയണൽ ആർക്കൈവ്സിൽ നടക്കും

No comments:
Post a Comment