Sunday, 17 July 2022

കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമനം




കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച്ച് ഫെലോ /പ്രൊജക്റ്റ് ഫെലോ തസ്തികയിൽ താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

യോഗ്യത - 


  • ബോട്ടണി/പ്ലാന്റ് സയൻസ്/ബയോടെക്നോളജി/ഫോറെസ്റ്ററി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര   ബിരുദം/
  • ബിരുദാനന്തര  ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ ,സി എസ് ഐ ആർ/യുജിസി നെറ്റ് /ഗേറ്റ് [ജൂനിയർ റിസർച്ച് ഫെല്ലോയ്ക്ക് മാത്രം]

പ്രവർത്തിപരിചയം  - മോളിക്കുലാർ ടെക്‌നിക്‌സ്,വനമേഖലയിലുള്ള ഫീൽഡ് വർക്ക് എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം.


താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 25 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് പങ്കെടുക്കാം.

No comments:

Post a Comment