Sunday, 17 July 2022

ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു




ആലപ്പുഴ ജില്ലയിലെ ആലത്തൂർ പഞ്ചായത്തിന് കീഴിലെ പഴമ്പലക്കോട് ആശുപത്രിയിൽ ആണ് നിയമനം.

യോഗ്യത

 ബി.എസ് സി നഴ്സിംഗ് /ജനറൽ നഴ്സിംഗ്  

പ്രവർത്തിപരിചയം - 2 വർഷത്തെ പ്രവർത്തിപരിചയം കേരളം നഴ്സിംഗ് കൗൺസിൽ രേങിസ്ട്രറേൻ നിർബന്ധം.

പ്രായപരിധി - 35 വയസ്സ് കഴിയരുത്.

ആവിശ്യമായ രേഖകൾ - 

ബയോഡാറ്റ,യോഗ്യത,രജിസ്ട്രേഷൻ തെളിയിക്കുന്ന രേഖകൾഎന്നിവ സഹിതം 2022 ജൂലൈ 22 ന് വൈകിട്ട് നാലിനകം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

അഭിമുഖ തീയതി : ജൂലൈ  26 രാവിലെ 11 മണിയ്ക്ക് 

കൂടുതൽ വിവരങ്ങൾക്ക് 9744654090

No comments:

Post a Comment