ഇടുക്കി ജില്ലയിൽ നിലവിലുള്ള ഒഴിവുകളിലേക്കും പുതുതായി പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും പുരുഷവനിതാ ഹോംഗാർഡുകളെ നിയമിക്കുന്നു
യോഗ്യത -
- ആർമി,നേവി,എയർഫോഴ്സ്,പാരാമിലിട്ടറി,സൈനിക അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്,ഫോറെസ്റ്,എക്സ്സൈസ്,ഫയർഫോഴ്സ് തുടങ്ങിയ സംസ്ഥാന സർവിസുകളിൽ നിന്നും വിരമിച്ച സേനാഗം ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത -
- SSLC [SSLC യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും].
തിരഞ്ഞെടുപ്പ് രീതി -
- കായിക ക്ഷമത പരിശോധനയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. [കായികക്ഷമത പരിശോധനയുടെ തീയതി പിന്നീട അറിയിക്കും ].
- [100 കിലോമീറ്റർ ദൂരം 16 സെക്കന്റിനുള്ളിൽ ഓടി എത്തുക 3 കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്നു എത്തുക].
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 3000 /- യൂണിഫോം വാങ്ങാനായി നൽകുന്നു.കൂടാതെ ജോലി ചെയ്യുന്ന ദിവസം 780 /- നിരക്കിൽ ശമ്പളവും നൽകുന്നു.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ :
- പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം പ്രവർട്ടിപരിചയം തെളിയിക്കുന്ന രേഖ,വിദ്യാഭ്യാസം,പ്രായം,മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആവിശ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :
2022 ജൂലൈ 30 വൈകിട്ട് 5 മണിയ്ക്ക് അകം ഇടുക്കി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം മാതൃകയ്ക്കും ഇടുക്കി ജില്ലാ ഫയർ ഓഫീസിൽ ബന്ധപെടുക
9497920164
No comments:
Post a Comment