Sunday, 17 July 2022

സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴി ക്ഷണിക്കുന്നു

 



സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്,ടാറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷ 2022 ജൂലൈ 29 വരെ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൽ സ്വീകരിക്കും 

No comments:

Post a Comment