Sunday, 17 July 2022

കെപ്‌കോ - ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ 1 വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു




സംസ്ഥാന പൗൾട്രി വികസന കോഓപ്പറേഷനിൽ [കെപ്കോ] ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.

പ്രായപരിധി -


20 - 30 

യോഗ്യത - 

 ബിഎസ്സി ഡിഗ്രി ഇൻ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്റും ഹാച്ചറിയിൽ ജോലി ചെയ്യുന്നതിന്റെ പ്രവർത്തിപരിചയവും.

താല്പര്യം ഉള്ളവർ ബയോഡാറ്റ സഹിതം 2022 ജൂലൈ 30 ന് മുമ്പ് "മാനേജിങ് ഡയറക്ടർ,കേരള സംസ്ഥാന പൗൾട്രി വികസന കോഓപ്പറേഷൻ ലിമിറ്റഡ് [കെപ്കോ] ടി.സി 30 /697 പേട്ട , തിരുവനന്തപുരം  -695024" ,എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്പ്പെടണം 

9446364116

 

No comments:

Post a Comment