എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ പരമാവധി 90 ദിവസത്തേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.
ആവിശ്യമായ രേഖകൾ
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ ആവിശ്യം ആണ്.
അവസാന തീയതി
ജൂലൈ 27ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0484-2422244
No comments:
Post a Comment