Tuesday, 19 July 2022

കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്‍റ് ഓഫീസറെ നിയമിക്കുന്നു




ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്‍റ് ഓഫീസറെ നിയമിക്കുന്നു. യോഗ്യത- ബി.ഇ/ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/ മാര്‍ക്കറ്റിംഗില്‍ എം.ബി.എയും. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം. പ്ലേസ്‌മെന്‍റ്/ എച്ച്.ആര്‍. മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.


പ്രായപരിധി 35 വയസ്

പ്രതിമാസം 20,000 രൂപ വേതനവും ഇന്‍സെന്‍റീവും ലഭിക്കും. 

യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം 2022 ജൂലൈ 21ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 

ഫോണ്‍ :  0479-2452210/2953150.

No comments:

Post a Comment