സ്റ്റാഫ് സെക്ഷൻ കമ്മീഷൻ നടത്താനിരുന്ന വിവിധ തസ്തികയിലെ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും
ഡൽഹി പോലോസ് കമ്മീഷൻ കോൺസ്റ്റബിൾ [ഡ്രൈവർ - പുരുഷൻ]ഹെഡ്കോൺസ്റ്റബിൾ [അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ/ടെലി പ്രിൻറർ ഓപ്പറേറ്റർ] എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്‌ഠിത കമ്പ്യൂട്ടർ പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും
അപേക്ഷ സമർപ്പിക്കേണ്ട തീയതി 2022 ജൂലൈ 29
No comments:
Post a Comment