നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആണ് നിയമനം.
യോഗ്യത
ബികോം, ഡിസിഎ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നിവയില്‍ പ്രാവീണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.
പ്രായപരിധി 40 വയസ്
എറണാകുളം കച്ചേരിപ്പടിയിലെ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ജൂലൈ 26 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.
ഫോണ്‍: 8113813340
No comments:
Post a Comment