പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം
യോഗ്യതകൾ
,
- എം.സി.എ/ബി.ടെക്(ഐ.റ്റി./സി.എസ്), എം.എസ്‌സി (ഐ.റ്റി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്‌സ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുളളത്) എന്നിവയാണു യോഗ്യതകൾ.
- കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌സ്, ഡി.ബി.എം.എസ്, നെറ്റ് വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയെക്കുറിച്ചുള്ള അറിവും സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
അപേക്ഷകൾ പൂർണ്ണമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നു മുമ്പ് pareekshabhavandsection@gmail.com, supdtd.cge@kerala.gov.in എന്നീ ഇ-മെയിലുകളിൽ ഏതിലെങ്കിലും സമർപ്പിക്കണം. (അസൽ രേഖകൾ ഇന്റർവ്യൂന് ഹാജരാക്കണം).
No comments:
Post a Comment