Friday, 22 July 2022

കേരള റബ്ബർ ബോർഡ് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

  



റബ്ബർ അധിഷ്‌ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള റബ്ബർ ബോർഡ് വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു 


ഒഴിവ് തസ്തികകൾ 


ജനറൽ മാനേജർ [ഇൻഫ്രാസ്ട്രക്ചർ]

മാനേജർ [ഫിനാൻസ് &അക്കൗണ്ട്സ്]

പ്രൊജക്റ്റ് എഞ്ചിനീയർ 

വിദ്യാഭ്യസ യോഗ്യത 

 ജനറൽ മാനേജർ [ഇൻഫ്രാസ്ട്രക്ചർ] - ബിടെക്/എംടെക്/മെക്കാനിക്കൽ എഞ്ചിനീയർ 

ഇൻഫ്രാസ്ട്രക്ചർ സെക്ടറിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം 

മാനേജർ [ഫിനാൻസ് &അക്കൗണ്ട്സ്] - CA /CWA /CMA 

ഫിനാന്സ് &അക്കൗണ്ട്സിൽ 8 വർഷത്തെ പരിചയം 

പ്രൊജക്റ്റ് എഞ്ചിനീയർ - എംസിവിൽ എൻജിനീയറിങ് ബിടെക് 

ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പരിചയം 

പ്രായപരിധി 

ജനറൽ മാനേജർ [ഇൻഫ്രാസ്ട്രക്ചർ] - 65  വയസ്സ് 

മാനേജർ [ഫിനാൻസ് &അക്കൗണ്ട്സ്] - 45  വയസ്സ് 

പ്രൊജക്റ്റ് എഞ്ചിനീയർ - 35 വയസ്സ് 

ശമ്പളം

ജനറൽ മാനേജർ [ഇൻഫ്രാസ്ട്രക്ചർ] - 1 ,15 ,700 

മാനേജർ [ഫിനാൻസ് &അക്കൗണ്ട്സ്] - 68 ,700 

പ്രൊജക്റ്റ് എഞ്ചിനീയർ - 35000 


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി :2022 ജൂലൈ 14

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ജൂലൈ 28 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment