ഒഴിവുകൾ
ലാബ്അറ്റെൻഡന്റ്
ഡ്രൈവർ
സാനിറ്ററിഇൻസ്‌പെക്ടർ
ഫോട്ടോആർടിസ്റ്
ക്ലാർക്ക്
സ്റ്റോർ കീപ്പർ
ഫോട്ടോ അസിസ്റ്റന്റ്
സ്റ്റോക്ക് മാൻ
വർക്ക് ഷോപ് അറ്റെൻഡന്റ്
ഫീൽഡ് കം ലാബ് അറ്റെൻഡന്റ്
സീനിയർ ഫോട്ടോഗ്രാഫർ
ടാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത
10,+2,ഡിഗ്രി
പ്രായപരിധി
18 - 30 [പിന്നോക്ക വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി 3 വർഷത്തെയും അംഗപരിമിതർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്].
തിരഞ്ഞെടുക്കൽ പ്രക്രിയ
കമ്പ്യൂട്ടർ ടെസ്റ്റ്
പ്രമാണ പരിശോധന
മറ്റ് നിർദേശങ്ങൾ അറിയുവാനായി വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
സന്ദർശിക്കുക.
No comments:
Post a Comment