835 ഒഴിവുകളാണ് SSC - യിൽ ഉള്ളത്
ഹെഡ് കോൺസ്റ്റബിൾ [മിനിസ്റ്റീരിയൽ] പുരുഷൻ
ഹെഡ് കോൺസ്റ്റബിൾ [മിനിസ്റ്റീരിയൽ]പുരുഷൻ [എക്സ് സർവീസ് മാൻ ]
ഹെഡ് കോൺസ്റ്റബിൾ [മിനിസ്റ്റീരിയൽ] വനിതകൾ
പ്രായ പരിധി
ഓബിസി 18 - 28
എസ് സി/എസ് ടി 18 - 30
പിഡബ്ലൂഡി 18 - 35
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും പത്താം ക്ലാസ്, പ്ലസ് ടു ,ഡിഗ്രി പാസ് ആയിരിക്കണം
അവസാന തീയതി 2022 ജൂൺ 13
വെബ്സൈറ്റ് [ലിങ്ക്]
No comments:
Post a Comment