Wednesday, 8 June 2022

കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിരം ജോലി നേടാം

 


കേന്ദ്ര സർക്കാർ സ്ഥാപനമായ ECIL ആണ് ഒഴിവ് വിളിച്ചിരിക്കുന്നത്.


യോഗ്യത

 


അപേക്ഷകൻ 50%മാർക്കുള്ള ബിരുദധാരി ആയിരിക്കണം
40 wpm ടൈപ്പിംഗ് വേഗതയും കമ്പ്യൂട്ടർ ഓപ്പറേഷന് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.


ശമ്പളം 20480 

ഓരോ വർഷവും 3% ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
ശമ്പളത്തിനു പുറമെ പിഎഫ് ,ഗ്രാറ്റുവിറ്റി,മെഡിക്കൽ ആനുകൂല്യങ്ങൾ ,ലീവ് എന്നിവയും ലഭിക്കുന്നതാണ്.


അവസാന തീയതി 2022 ജൂൺ 25 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment