Saturday, 18 June 2022

RCC - ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

 


തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

ഒഴിവ് 


നഴ്സിംഗ് അസിസ്റ്റന്റ് 

 യോഗ്യത 

  • പത്താം ക്ലാസ് / തത്തുല്യം
  •  ഗവൺമെന്റ് സ്ഥാപനത്തിൽ നിന്ന് നേടിയ രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്
  • കുറഞ്ഞത് നൂറ് കിടക്കകളുള്ള ആശുപത്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി 

  • 18-36 വയസ്സ്. 02.01.1986 നും 01.01.2004 നും (രണ്ടുതീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.
  • പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഒ.ബി.സി. വിഭാഗക്കാർക്കും ഇളവ് ബാധകമാണ്.


ശമ്പളം - 16,500/-രൂപ 

അവസാന തീയതി 25 /06 /2022 

അപേക്ഷിക്കേണ്ട അയക്കേണ്ട വിധം : ഓഫ്‌ലൈൻ 

അപേക്ഷ അയക്കേണ്ട വിലാസം 

"The Director

Regional cancer centre

Medical college P.O.

Thiruvananthapuram-695011

Kerala"

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment