Friday, 17 June 2022

400 ഒഴിവുകളുമായി AAI [എയർ ട്രാഫിക് കൺട്രോൾ]



കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമം വഴി ഇന്ത്യയിലുടനീളം ജോലിക്ക് അവസരം.

ഒഴിവ്

യോഗ്യത  

  • ഫിസിക്സും മാത്തമാറ്റിക്സുമായി സയൻസിൽ മൂന്ന് വർഷത്തെ ഫുൾടൈം റെഗുലർ ബാച്ചിലേഴ്സ് ബിരുദം (ബിഎസ്സി).   
  • ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ മുഴുവൻ സമയ റെഗുലർ ബാച്ചിലേഴ്സ് ബിരുദം. (ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും സെമസ്റ്റർ പാഠ്യപദ്ധതിയിൽ വിഷയങ്ങളായിരിക്കണം).

പ്രായപരിധി 

27 വയസ്സ് വരെ 

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷവും ഓബിസി [നോൺ ക്രീമി ലെയർ]3 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.


തിരഞ്ഞെടുക്കൽ പ്രക്രിയ

ഓൺലൈൻ എഴുത്തു പരീക്ഷ 

വോയിസ് ടെസ്റ്റും ബാക്ക്ഗ്രൗണ്ട് ടെസ്റ്റും 

പ്രമാണ പരിശോധന 

വൈദ്യ പരിശോധന

 അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അവസാന തീയതി : 14 /07 /2022  

കൂടുതൽ വിവരങ്ങൾക്ക് സൈറ്റ്  [ലിങ്ക്]സന്ദർശിക്കുക 


No comments:

Post a Comment