Friday, 17 June 2022

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്ഥിര നിയമനത്തോടെ ജോലി നേടാം

 


തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി ഹിന്ദു മതത്തിൽപെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ്


എൽഡി ക്ലാർക്ക് 

സബ്  ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ll 


വിദ്യാഭ്യാസ യോഗ്യത 

പത്താം ക്ലാസ്/തത്തുല്യം 


പ്രായപരിധി 18 - 36 


  • ഉദ്യോഗാർത്ഥികൾ 1986ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ജനിച്ചവരായിരിക്കണം.
  • പട്ടികജാതി പട്ടികവിഭാഗക്കാർക്ക് സർക്കാർ നിയമ പ്രകാരം ഉള്ള ഇളവ് ലഭിക്കുന്നതാണ്.

ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത് 


അവസാന തീയതി 18 /06 /2022



കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment