40 ഒഴിവുകളിലേക്കാണ് കേരള സർക്കാർ താത്കാലിക നിയമനം ജോലി ഉറപ്പാക്കുന്നത്.
ഒഴിവ്
പ്രോജക്ട് എഞ്ചിനീയർ
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ
പ്രോജക്ട് അസിസ്റ്റന്റ് (ഐടി)
ടെക്നിക്കൽ
യോഗ്യത
1. പ്രോജക്ട് എഞ്ചിനീയർ
- എം.ടെക്.ഇലക്‌ട്രോണിക് & കമ്മ്യൂണിക്കേഷൻ/ എനർജി സിസ്റ്റംസ്/ പവർ സിസ്റ്റംസ്/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ റിന്യൂവബിൾ എനർജി/ എനർജി മാനേജ്‌മെന്റ് എൻജിനീയറിങ്ങിൽ
2.അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ
സിഎ ഇന്റർ/സിഎംഎ ഇന്റർ, കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
3. അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ
- ബി.ടെക്,ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ പ്രോജക്ട് എഞ്ചിനീയർ റിന്യൂവബിൾ എനർജി മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.
4. പ്രോജക്ട് അസിസ്റ്റന്റ് (ഐടി)
- ബി.ടെക്,കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
5. ടെക്നിക്കൽ അസിസ്റ്റന്റ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ.റിന്യൂവബിൾ എനർജി മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും അല്ലങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ/ മെക്കാനിക്കൽ/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയിൽ ബി.ടെക്, റിന്യൂവബിൾ എനർജി മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി
പ്രോജക്ട് എഞ്ചിനീയർ : 40 വയസ്സ്
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ : 35 വയസ്സ്
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ : 35 വയസ്സ്
പ്രോജക്ട് അസിസ്റ്റന്റ് (ഐടി) : 35 വയസ്സ്
ടെക്നിക്കൽ അസിസ്റ്റന്റ് : 35 വയസ്സ്
ശമ്പളം
പ്രോജക്ട് എഞ്ചിനീയർ : 35,000/-രൂപ (പ്രതിമാസം)
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ :30,000/-രൂപ (പ്രതിമാസം)
അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ : 25,000/-രൂപ (പ്രതിമാസം)
പ്രോജക്ട് അസിസ്റ്റന്റ് (ഐടി) : 23,000/-രൂപ (പ്രതിമാസം)
ടെക്നിക്കൽ അസിസ്റ്റന്റ് : 20,000/-രൂപ (പ്രതിമാസം)
തിരഞ്ഞെടുക്കൽ പ്രകിയ
പരീക്ഷ ഗ്രൂപ്പ് ചർച്ച
അഭിമുഖം
പ്രമാണ പരിശോധന
ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 29 /06 /2022
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി ഒഫീഷ്യൽസൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment