Saturday, 18 June 2022

ടൂറിസം വകുപ്പിൽ KTDC - ൽ ജോലി നേടാം



 നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി കേരളത്തിൽ ആണ് ജോലി ലഭിക്കുന്നത്.

ഒഴിവ് 


പേഴ്‌സണൽ ഓഫീസർ 

യോഗ്യത 

  • UGC അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ[പേഴ്‌സണൽ മാനേജ്‌മന്റ്]
  • എംബിഎ [HR]
  • 3 വർഷത്തെ പ്രവർത്തിപരിചയം

പ്രായപരിധി - 18 - 36 

ശമ്പളം - .42,500 - 87,000/-

ഓൺലൈൻ ,മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത് 

അവസാന തീയതി : 22 /06 /2022    

No comments:

Post a Comment