കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ കരാറടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ ജോലിക്കായി അവസരം.
പുരുഷന്മാർക്കായുള്ള അവസരം ആണ്
തസ്തിക
നേഴ്സ്,കുക്ക്
വിദ്യാഭ്യാസ യോഗ്യത
നേഴ്സ് പത്താം ക്ലാസ് പാസ് ആയിരിക്കണം
ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫയറിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
മൂന്ന് വർഷത്തെ പ്രവർത്തിപരിചയം.
കുക്ക്
പത്താം ക്ലാസ് പാസ് ആയിരിക്കണം.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് /അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ/കുക്കിംഗ് സർട്ടിഫിക്കറ്റ്.
5 വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി 35
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി 10 /06 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
അപേക്ഷയുടെ പകർപ്പുകളും രേഖകളും താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ തപാൽ മുഖേന അയക്കേണ്ടതാണ്
"General manager [HR]Est,FEDO Building,The Fertilisers and Chemical TravancoreLimited,Udyogamandal.pin 683501"
No comments:
Post a Comment