കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുകയും യോഗ്യത മാനദന്ധങ്ങൾ പാലിക്കുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എഫിന്റെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
സബ് ഇൻസ്‌പെക്ടർ [മാസ്റ്റർ]
സബ് ഇൻസ്‌പെക്ടർ [എൻജിൻ ഡ്രൈവർ]
സബ് ഇൻസ്‌പെക്ടർ [വർക്ക്ഷോപ്]
ഹെഡ്കോൺസ്റ്റബിൾ [മാസ്റ്റർ]
ഹെഡ് കോൺസ്റ്റബിൾ [എൻജിൻ ഡ്രൈവർ]
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ]മെക്കാനിക് [ഡീസൽ /പെട്രോൾ എൻജിൻ]
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ]ഇലെക്ട്രിഷ്യൻ
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ] എസി ഇലെക്ട്രിഷ്യൻ
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ]ഇലക്ട്രോണിക്സ്
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ]മെഷിനിസ്റ്
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ]കാർപെന്റെർ
ഹെഡ് കോൺസ്റ്റബിൾ [വർക്ക് ഷോപ് ]പ്ലംബർ
കോൺസ്റ്റബിൾ [ക്രൂ]
യോഗ്യത
പത്താം ക്ലാസ് പാസ് ആയിരിക്കണം
സബ് ഇൻസ്‌പെക്ടർ [മാസ്റ്റർ]
മറൈൻ ഡിപാർട്ട്മെന്റ് നല്കുന്ന ll nd ക്ലാസ് സർട്ടിഫിക്കറ്റ്
സബ് ഇൻസ്‌പെക്ടർ [എൻജിൻ ഡ്രൈവർ]
മറൈൻ ഡിപാർട്ട്മെന്റ് നല്കുന്ന ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
സബ് ഇൻസ്‌പെക്ടർ [വർക്ക്ഷോപ്]
മെക്കാനിക്കൽ എഞ്ചിനീറിംഗിൽ ബിരുദം/തത്തുല്യം
മെക്കാനിക്കൽ/ഓട്ടോ മൊബൈൽ എഞ്ചിനീറിങ് 3 വർഷത്തെ ഡിപ്ലോമ
ഹെഡ്കോൺസ്റ്റബിൾ [മാസ്റ്റർ]
സെറാങ് സർട്ടിഫിക്കറ്റ്
ഹെഡ് കോൺസ്റ്റബിൾ (എൻജിൻ ഡ്രൈവർ)
IInd ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) മെക്കാനിക്ക് (ഡീസൽ/പെട്രോൾ എഞ്ചിൻ)
ഓട്ടോ മെക്കാനിക്കൽ[ഡീസൽ/പെട്രോൾ എൻജിൻ] ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) ഇലക്ട്രീഷ്യൻ
ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇലെക്ട്രിഷനിൽ ഡിപ്ലോമ
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) എസി ടെക്നീഷ്യൻ
എസി ഇലെക്ട്രിഷനിൽ ഡിപ്ലോമ
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) ഇലക്ട്രോണിക്സ്
ഇലെക്ട്രോണിക്‌സിൽ ഡിപ്ലോമ
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) മെഷിനിസ്റ്റ്
ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഇൻ മെഷിനിസ്റ്
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) കാർപെന്റർ
മരപണിയിൽ ഡിപ്ലോമ
ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്) പ്ലംബർ
പ്ലംബിംഗ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ
കോൺസ്റ്റബിൾ (ക്രൂ)
265 എച് പിയിൽ താഴെ ഉള്ള ബോട്ടിന്റെ പ്രവർത്തനത്തിൽ 1 വർഷത്തെ പ്രവർത്തി പരിചയം
പരസഹായം ഇല്ലാതെ ആഴം ഉള്ള വെള്ളത്തിൽ നീന്താൻ അറിയുകയും അണ്ടർടേക്കിങ് സർട്ടിഫിക്കറ് അപ്‌ലോഡ് ചെയ്യുകയും ചെയ്യും
അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈൻ
അവസാന തീയതി 28 /06 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment