സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ അവസരം
832 ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കാണ് ഒഴിവ് വിളിച്ചിരിക്കുന്നത്.
യോഗ്യത
10, +2
ഇംഗ്ലീഷ്,ഹിന്ദി ടൈപ്പിംഗ് അറിഞ്ഞിരിക്കണം.
പ്രായപരിധി 18 - 25
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
അപേക്ഷിക്കേണ്ട അവസാന തീയതി 16 /06 /2022
അപേക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 17 /06 /2022
No comments:
Post a Comment