കണ്ണൂർ എയർപോർട്ടിലാണ് ജോലിക്കു അവസരം
ഒഴിവ്
ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ്
മാനേജർ
യോഗ്യത
ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ്
BCAS സർട്ടിഫിക്കറ്റ്
ഒരു വർഷത്തെ പ്രവൃത്തിപരിചയം
മാനേജർ
MBA /PGDM
പ്രായം
ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ് 35
മാനേജർ 40
ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി 06 /06 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment