Thursday, 2 June 2022

മിനിസ്ട്രി ഓഫ് ഡിഫെൻസ് 36 ഫീൽഡ് അമ്മുനിഷൻ ഡിപോയിലെ ഒഴുവുകളിലേക്ക് ഓഫ് ലൈനായി അപേക്ഷിക്കാം

 

കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ ഇന്ത്യയിൽ ഉടനീളം ജോലിക്ക് അവസരം

ഒഴിവ് 


മെറ്റീരിയൽ അസ്സിസ്റ്റന്റ്
ലോവർ ഡിവിഷൻ ക്ലാർക്ക്
ഫയർമാൻ 
ട്രഡ്സ്മാൻ മേറ്റ്
എംടിഎസ് [തോട്ടക്കാരൻ,മെസ്സഞ്ചർ ആൻഡ് ഡ്രാഫ്റ്സ്മാൻ]


യോഗ്യത 


മെറ്റീരിയൽ അസിസ്റ്റന്റ് 


ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം/മെറ്റീരിയൽ മാനേജ്‌മന്റ് ഡിപ്ലോമ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിങ് ഡിപ്ലോമ


ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) 


+2 പാസ് ആയിരിക്കണം 


ഫയർമാൻ 


പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ഫിസിക്കൽ മെഷർമെന്റ് ചെരിപ്പില്ലാത്ത ഉയരം 165 സെ. നെഞ്ച് (വികസിക്കാത്തത്) 81.5 സെ.മീ നെഞ്ച് (വികസിച്ചത്) 85 സെ.മീ. ഭാരം-50 കി 


ട്രേഡ്സ്മാൻ 


മേറ്റ് മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം 


ഡ്രാഫ്റ്റ്സ്മാൻ

മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം ഏതെങ്കിലും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ തത്തുല്യ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഡ്രാഫ്റ്റ്‌സ്‌മാൻഷിപ്പിൽ (സിവിൽ) രണ്ട് വർഷത്തെ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്.

അവസാന തീയതി 17 /06 /2022 


അപേക്ഷ അയക്കേണ്ട വിലാസം 


"The Commandant 36 Field Ammunition Depot PIN 900484 C/O 56 APO"

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക 

No comments:

Post a Comment