കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി ഇന്ത്യയിലുടനീളം കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്‌മന്റ് ട്രെയിനി തസ്തികയിൽ നിയമനം.
തസ്തിക
മാനേജ്‌മന്റ് ട്രെയിനി
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ബി.ടെക്/ബിഎസ് സി[ഇംഗ്ലീഷ്]
പ്രായപരിധി : 30
അപേക്ഷ ഫീസ് :
ജനറൽ [യൂആർ],ഓബിസി/ഇഡബ്ലൂഎസ് ഉദ്യോഗാർത്ഥികൾക്ക് 1180 /-
എസ്സി /എസ്ടി /പിഡബ്ലൂഡി/ഇ എംഎസ്/CIL -ലെ ഉദ്ദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല
തിരഞ്ഞെടുക്കൽ പ്രക്രിയ
സർട്ടിഫിക്കറ്റ് പരിശോധന
വ്യക്തിഗത അഭിമുഖം
ശമ്പളം :
60,000-1,80,000/-
അപേക്ഷ സമർപ്പിക്കേണ്ട വിധം :ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂൺ 23
അപേക്ഷ അവസാനിക്കുന്ന തീയതി : 22/07/2022
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment