കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) ഏറ്റവും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക
സ്റ്റാഫ് നേഴ്സ്,ക്ലീനർ
വിദ്യാഭ്യാസ യോഗ്യത
സ്റ്റാഫ് നേഴ്സ് : ജനറൽ നഴ്സിംഗ്
ക്ലീനർ : പത്താം ക്ലാസ്
പ്രായപരിധി :
സ്റ്റാഫ് നേഴ്സ് : 40 വയസ്സ്
ക്ലീനർ : 50 വയസ്സ്
ശമ്പളം :
സ്റ്റാഫ് നേഴ്സ് :23000 /-
ക്ലീനർ : 573 /-
അപേക്ഷിക്കേണ്ട രീതി : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 20 /06 /2022
അവസാന തീയതി : 27 /06 /2022
ആവിശ്യമായ രേഖകൾ -
- യോഗ്യത സർട്ടിഫിക്കറ്റ്
- പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖ
- അപേക്ഷകരുടെ ഫോൺ നമ്പർ,ഇമെയിൽ ഐഡി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
- അപേക്ഷകർ ഏത് സ്ഥലത്തേക്കാണെന്നോ ഏത് തസ്തികയിലേക്കാണെന്നോ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകൻ ഒരേ തസ്തികയിലേക്ക് ഒന്നിലധികം സ്ഥലങ്ങളിലേക്ക് അപേക്ഷിക്കാൻ പാടുള്ളതല്ല.
മേൽ പറഞ്ഞ വിവരങ്ങൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
അപേക്ഷ അയക്കേണ്ട അവസാന തീയതി : 27 /06 /2022 വൈകുന്നേരം 4 മണിക്ക് താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്
"മാനേജിങ് ഡയറക്ടർ, K.H.R.W.S ആസ്ഥാന കാര്യാലയം,ജനറൽ ആശുപത്രി ക്യാമ്പസ്,റെഡ് ക്രോസ്സ് റോഡ് തിരുവനതപുരം - 695035"
No comments:
Post a Comment