Wednesday, 22 June 2022

സർക്കാർ സ്വയം ഭരണ സ്ഥാപനമായ സി-ഡിറ്റ് നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ image / pdf എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിനായി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു


സർക്കാർ സ്വയം ഭരണ സ്ഥാപനമായ സി-ഡിറ്റ് നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ image / pdf എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച്  നിർവഹിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും താത്കാലികമായിട്ടുള്ള നിയമനം അപേക്ഷ ക്ഷണിക്കുന്നു.

 

ഒഴിവ് 


image /പിഡിഎഫ് എഡിറ്റിംഗ് ഉദ്യോഗസ്ഥർ 

യോഗ്യത 

പ്ലസ് ടു,ഫോട്ടോ എഡിറ്റിങ്,പിഡിഎഫ് പരിജ്ഞാനം 

ശമ്പളം : ജോലിക്ക് അനുസരിച്ചു 

അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 17 /06 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 27 /06 /2022 

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക 

No comments:

Post a Comment