Monday, 20 June 2022

സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം



 കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും സുപ്രീം കോടതിയിലെ

കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം ..


തസ്തിക 


 ജൂനിയർ കോർട്ട് അസിസ്റ്റന്റ് 

ജോലി സ്ഥലം : ഇന്ത്യയിലുടനീളം 

ശമ്പളം : 35,400 - 63,068/- 

യോഗ്യത 

അംഗീകൃത സർവകലാശാലയിലെ ബാച്ചിലേഴ്‌സ് ബിരുദം.

കുറഞ്ഞ വേഗത 35 wpm കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ്.

കമ്പ്യൂട്ടർ പ്രവർത്തനത്തെ കുറിച്ചുള്ള അറിവ്.

പ്രായപരിധി 

01 .07 .2022 പ്രകാരം 18 വയസ്സിനു താഴെയും 30 വയസ്സിനു മുകളിലും ആയിരിക്കരുത്.

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 18 /06 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 10 /07 /2022 

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക 

No comments:

Post a Comment