കണ്ണൂർ
സ്പോക്കൺ ഇംഗ്ലീഷ് ഐ ഇ എൽ ടി എസ് ബാങ്ക് / പി എസ് സി പരീക്ഷകൾക്ക് വേണ്ടാ ക്ലാസെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ : 9188080184
കോഴിക്കോട്
കുന്ദമംഗലത്തെ എസ് എൻ ഇ എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആൻഡ് റിസർച്ച് ലേക്ക് പ്രൊഫസർ അസോസിയേറ്റ് പ്രൊഫസർ എന്നിവരെ ആവശ്യമുണ്ട് സി വി snesclt@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
കൊയിലാണ്ടിയിലെ മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് കമ്പ്യൂട്ടർ സയൻസ് കൊമേഴ്സ് മാനേജ്മെന്റ് സ്റ്റഡീസ് ഫുഡ് ടെക്നോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ബയോഡാറ്റ mcascareer@gmail.com എന്ന ഇ-മെയിലിൽ അയക്കണം.
ഫോൺ : 8547514520, 9539882999
പാലക്കാട്
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പാലക്കാട് അന്ധവിദ്യാലയത്തിൽ കായികാധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, വഞ്ചിയൂർ പി ഒ തിരുവനന്തപുരം 35 എന്ന വിലാസത്തിലോ kfbtvm@gmail.com എന്ന ഇ -മെയിലിലോ അയക്കണം
കോട്ട നാടിലെ അഷ്ടാംഗ ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠത്തിലേക്ക് ശാല കൃ തന്ത്ര, അഗദതന്ത്ര, പ്രസൂതി ആൻഡ് സ്ത്രീ രോഗ എന്നീ വിഷയങ്ങളിൽ അസോസിയേറ്റ് പ്രൊഫസർ മാരെ ആവശ്യമുണ്ട്.
അഞ്ചു വർഷത്തെ അധ്യാപന പരിചയം വേണം
ഫോൺ : 0466237 2001
വടക്കാഞ്ചേരിയിലെ സ്ത്രീ സായി നഴ്സിംഗ് സ്കൂളിലേക്ക് ലാബ് ടെക്നിഷ്യൻ വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ : 9947001055
കൊല്ലം
ടി കെ എം സെന്റിനറി പബ്ലിക് സ്കൂളിലേക്ക് ഇംഗ്ലീഷ് ബയോളജി ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അധ്യാപകരെയും കൗൺസിലർ മാരെയും ആവശ്യമുണ്ട് സി വി tkmcps@gmail.com എന്ന ഇ മെയിലിൽ അയക്കണം
തിരുവനന്തപുരം
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മത്സരപരീക്ഷകളിയിലെ പരിശീലനത്തിന് ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് ഹിസ്റ്ററി ജോഗ്രഫി സിവിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്
ഫോൺ 9946411196, 9946422246
കോട്ടയം
ഏറ്റുമാനൂർ ഗവൺമെന്റ് ഐ ടി ഐ യിൽ അപ്ഹോൾസ്റ്ററർ റേഡി ലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ജൂൺ 21ന് രാവിലെ 10 30 ന് അഭിമുഖം നടത്തുന്നു.
യോഗ്യത -
അപ്ഹോൾസ്റ്ററർ ട്രേഡിൽ എൻ ഡി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം / എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തിപരിചയം ആണ്.
താല്പര്യം ഉള്ളവർ സെൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം
ഫോൺ : 048 1535562
No comments:
Post a Comment