കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്‌എൽ) കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
ഒഴിവ്
ജനറൽ വർക്കർ
യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് ഏഴാം ക്ലാസ് പാസായിരിക്കണം
അഭികാമ്യം:
- ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ /ഫുഡ് ആൻഡ് ബീവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലങ്കിൽ കേന്ദ്ര /സംസ്ഥാന ഗവ: അംഗീകൃത സ്ഥാപനത്തിൽ നിന്ന് കാറ്ററിംഗ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് ണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്,
- മലയാളം പരിജ്ഞാനം.
- കുറഞ്ഞത് 250 ജോലിക്കാർക്ക് ഭക്ഷണം നൽകുന്ന ഫാക്ടറി / കാന്റീൻ / ത്രീ സ്റ്റാർഹോട്ടൽ / ലൈസൻസുള്ള ഫുഡ് കാറ്ററീയിങ് സർവീസ് ഏജൻസിയിൽ ഭക്ഷണം പാകം ചെയ്യുന്നതിലോ വിളമ്പുന്നതിലോ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി - 30 വയസ്സ് കഴിയാൻ പാടില്ല
ശമ്പളം -
ഒന്നാം വർഷം : 17300/- രൂപ(പ്രതിമാസം)
രണ്ടാം വർഷം : 17900/- രൂപ(പ്രതിമാസം)
മൂന്നാം വർഷം : 18400/- രൂപ(പ്രതിമാസം)
തിരഞ്ഞെടുക്കൽ പ്രക്രിയ
അഭിമുഖം
സർട്ടിഫിക്കറ്റ് പരിശോധന
ഷോർട്ട് ലിസ്റ്റിംഗ്
അപേക്ഷിക്കേണ്ട വിധം : കൊച്ചിൻ ഷിപ്യാർഡ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ തസ്തികയിലേക്ക് അപേക്ഷിക്കുകയും അഭിമുഖത്തിന് ഹാജർ ആകുകയും വേണം.
അഭിമുഖ തീയതി 2022 ജൂൺ 23
അഭിമുഖത്തിന് ഹാജർ ആകേണ്ട വിലാസം
"റിക്രിയേഷൻ ക്ലബ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, തേവര ഗേറ്റ്, കൊച്ചി – 682 015"
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment