പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള എൻട്രൻസ് ടെസ്റ്റ് തീയതി കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി.
സ്പെഷ്യൽ സെലക്ഷൻ ബോർഡ് അധീനതയിലാണ് എൻട്രൻസ് ടെസ്റ്റ് നടത്തപ്പെടുന്നത്.
നിർദേശങ്ങൾ
- 2022 ജൂലൈ 5 - തീയതി രാവിലെ 5 മണിക്ക്മുൻപായി അഡ്മിഷൻ ടിക്കറ്റ്,ഒർജിനൽ ഐഡി,ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ഉദ്യോഗാർത്ഥികൾ നിർദിഷ്ട സ്ഥലത്ത്എത്തി ചേരേണ്ടതാണ്.
- 5 മണി കഴിഞ്ഞു എത്തി ചേരുന്ന ഉദ്യോഗാർത്ഥികളെ ടെസ്റ്റ് എഴുതാൻ അനുവദിക്കുന്നതല്ല.
No comments:
Post a Comment