Monday, 20 June 2022

ഇന്ത്യൻ എയർഫോഴ്സ് 3500 -ൽ പരം ഒഴിവ് തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി

 


സ്ത്രീകൾക്കും പുരുഷന്മാർക്കും തസ്തികയിൽ അപേക്ഷിക്കാൻ അവസരം 

തസ്തിക 


എയർഫോഴ്സ് അഗ്നിവീർ 

യോഗ്യത - 

പത്താം ക്ലാസ് 

പ്രായപരിധി - 

17.5 -  23 

 തിരഞ്ഞെടുപ്പ് പ്രക്രിയ 

  • എഴുത്ത് പരീക്ഷ 
  • ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് 
  • ഫിസിക്കൽ മെഷർമെൻറ്റ് ടെസ്റ്റ് 
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ & മെഡിക്കൽ എക്സാം 

ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം 

അപേക്ഷ ആരംഭിക്കുന്ന തീയതി  : 24 /06 /2022 

കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക 


No comments:

Post a Comment