Thursday, 9 June 2022

കേരളത്തിൽ സ്ഥിര നിയമനം വഴി സർക്കാർ ജോലി നേടാം

 


സ്ത്രീകൾക്ക് മാത്രം ഈ തസ്തികയിലേക്ക് അപേക്ഷിക്കാം

 


സൂപ്പർ വൈസർ തസ്തികയിൽ ആണ് നിയമനം 


വിദ്യാഭ്യസ യോഗ്യത

  • ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി
  • അങ്കണവാടി വർക്കാരായി 10  വർഷത്തെ പ്രവർത്തി പരിചയം 


ICDS സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 37400 - 79000 രൂപയാണ് ശമ്പളം.


ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജൂൺ 22

തിരഞ്ഞെടുക്കൽ പ്രക്രിയ 


  • ഓഎംർ എഴുത്തു പരീക്ഷ
  • സർട്ടിഫിക്കറ്റ് പരിശോധന
  • അഭിമുഖം 


പ്രായപരിധി 


  • 50 വയസ്സുവരെ ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
  • അപേക്ഷക 2022 ജനുവരി 1 നു 50 വയസ്സ് കഴിഞ്ഞ വ്യക്ത്തി ആവരുത്.
  • പട്ടിക ജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment