നേരിട്ടുള്ള നിയമനം വഴി ആണ് ജോലി ലഭിക്കുന്നത്.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
ഓഫീസ് അസിസ്റ്റന്റ്
ഓഫീസർ സ്കെയിൽ - 1
ജനറൽ ബാങ്കിങ് ഓഫീസർ - II
ഐടി ഓഫീസർ സ്കെയിൽ - II
ചാറ്റേർഡ് അക്കൗണ്ടന്റ് സ്കെയിൽ - II
ലോ ഓഫീസർ - ll
ട്രെഷറി ഓഫീസർ സ്കെയിൽ - ll
മാർക്കറ്റിങ് ഓഫീസർ സ്കെയിൽ - ll
അഗ്രിക്കൾചേർ ഓഫീസർ സ്കെയിൽ - II
ഓഫീസർ സ്കെയിൽ - II
വിദ്യാഭ്യാസ യോഗ്യത
- ഓഫീസ് അസിസ്റ്റന്റ് [മൾട്ടി പർപ്പസ്]
- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
- കമ്പ്യൂട്ടർ അറിവ് അഭികാമ്യം
- ഏതു സംസ്ഥാനത്തെ ബാങ്കിൽ ആന്നോ അപേക്ഷിക്കുന്നത് അവിടെത്തെ പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതുവാനും അറിഞ്ഞിരിക്കണം.
2.ഓഫീസർ സ്കെയിൽ - 1 [അസിസ്റ്റന്റ് മാനേജർ]
- അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി.
- അഗ്രിക്കൾചേർ,ഹോൾട്ടിക്കൾചേർ,ഫോറെസ്റ്ററി,അനിമൽ ഹസ്ബൻഡറി ,വെറ്റിനറി സയൻസ്,എഞ്ചിനീറിങ്,ഫിസിക്കൾചേർ,ഇൻഫർമേഷൻ ടെക്നോളോജിസ്,മാനേജ്‌മന്റ് നിയമം,അക്കൗണ്ടൻസി ബിരുദം എടുത്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
- ഏതു സംസ്ഥാനത്തെ ബാങ്കിൽ ആന്നോ അപേക്ഷിക്കുന്നത് അവിടെത്തെ പ്രാദേശിക ഭാഷ സംസാരിക്കാനും എഴുതുവാനും അറിഞ്ഞിരിക്കണം.
3.ഓഫീസർ സ്കെയിൽ - II ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ
- അംഗീകൃത സർവകലാശായിൽ നിന്നും 50%മാർക്കോടെ ഇലക്ട്രോണിക്സ്/കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് ഒരു വിഷയത്തിൽ ഡിഗ്രി/തത്തുല്യം.
- ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പ്രവർത്തി പരിചയം
4.ചാർട്ടേർഡ് അക്കൗണ്ടന്റ്
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സെർട്ടിഫൈഡ് അസ്സോസിയേറ്റ്.
- ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി 1 വർഷത്തെ പ്രവർത്തി പരിചയം
5. ലോ ഓഫീസർ - ll
- 50%മാർക്കോടെ നിയമത്തിൽ ഡിഗ്രി
- 2 വർഷം അഭിഭാഷകനായി/ബാങ്കുകളിൽ ലോ ഓഫീസർ/ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയം.
6. ട്രെഷറി ഓഫീസർ
- ചാറ്റേർഡ് അക്കൗണ്ടന്റ്/ഫിനാൻസിൽ എംബിഎ
- ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പരിചയം.
7. മാർക്കറ്റിങ് ഓഫീസർ
- എംബിഎ മാർക്കറ്റിങ്
- ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ പരിചയം.
8.അഗ്രിക്കൾചർ ഓഫീസർ
- അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി.
- അഗ്രിക്കൾചേർ,ഹോൾട്ടിക്കൾചേർ,ഫോറെസ്റ്ററി,അനിമൽ ഹസ്ബൻഡറി ,വെറ്റിനറി സയൻസ്,എഞ്ചിനീറിങ്,ഫിസിക്കൾചേർ ഒരു വിഷയത്തിൽ 50%മാർക്കോടെ ഡിഗ്രി
- 2 വർഷത്തെ പ്രവൃത്തി പരിചയം.
9.ഓഫീസർ സ്കെയിൽ III [സീനിയർ മാനേജർ]
- അംഗീകൃത സർവകലാശാലയിൽ നിന്ന് 50%മാർക്കോടെ ഒരു വിഷയത്തിൽ ഡിഗ്രി
- ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ ഓഫീസർ ആയി 5 വർഷത്തെ പ്രവർത്തി പരിചയം.
- ബാങ്കിങ്, അഗ്രിക്കൾചേർ,ഹോൾട്ടിക്കൾചേർ,ഫോറെസ്റ്ററി,അനിമൽ ഹസ്ബൻഡറി ,വെറ്റിനറി സയൻസ്,എഞ്ചിനീറിങ്,ഫിസിക്കൾചേർ,ഇൻഫർമേഷൻ ടെക്നോളോജിസ്,മാനേജ്‌മന്റ് നിയമം,അക്കൗണ്ടൻസിഡിപ്ലോമ എടുത്തിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.
തിരഞ്ഞെടുക്കൽ പ്രക്രിയ
- പ്രിലിമിനറി പരീക്ഷ
- പ്രധാന പരീക്ഷ
- സർട്ടിഫിക്കറ്റ് പരിശോധന
- അഭിമുഖം
- നിയമനം
അവസാന തീയതി 2022 ജൂൺ 27
കൂടുതൽ വിവരങ്ങൾക്ക് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment