തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി ഹിന്ദു മതത്തിൽപെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
എൽഡി ക്ലാർക്ക്
സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ll
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്/തത്തുല്യം
പ്രായപരിധി 18 - 36
- ഉദ്യോഗാർത്ഥികൾ 1986ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ജനിച്ചവരായിരിക്കണം.
- പട്ടികജാതി പട്ടികവിഭാഗക്കാർക്ക് സർക്കാർ നിയമ പ്രകാരം ഉള്ള ഇളവ് ലഭിക്കുന്നതാണ്.
ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്
അവസാന തീയതി 18 /06 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment