Monday, 13 June 2022

പ്രോഗ്രാം ഇമ്പ്ലിമെന്റഷന് ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റ് ഒഴിവ്

 


കേരളസർക്കാരിന്റെ താത്കാലിക നിയമനം വഴി കേരളത്തിലുടനീളം ജോലിക്ക് സാധ്യത 

ഒഴിവ് 


എക്ക്സിക്യൂട്ടീവ് അസിസ്റ്റന്റ്

വിദ്യാഭ്യാസ യോഗ്യത 

60 %മാർക്കിൽ കുറയാതെ ഉള്ള എംബിഎ /പിജിഡിബിഎ കൂടാതെ കമ്പ്യൂട്ടർ  അറിവും അഭികാമ്യം.

പ്രായപരിധി 

25 [2022 മെയ് 30 അനുസരിച്ചു കണക്കാക്കപ്പെടും].

ശമ്പളം 30000  

ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22 .06.2022


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക 


No comments:

Post a Comment