താത്കാലിക നിയമനത്തിലൂടെ ഇന്ത്യയിലുടനീളം ജോലി ലഭിക്കും.
ആകെ ഒഴിവുകൾ :920
ഒഴിവ് തസ്തികകൾ
എക്ക്സിക്യൂട്ടീവ്
അസിസ്റ്റന്റ് മാനേജർ
വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം.
- ഇന്ത്യയുടെ /കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത.
പ്രായപരിധി
അസിസ്റ്റന്റ് മാനേജർ :21 - 28
എക്ക്സിക്യൂട്ടീവ് :20 - 25
പട്ടികജാതി /പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
മറ്റു വിഭാഗകാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ
ഓൺലൈൻ പരീക്ഷ
സർട്ടിഫിക്കറ്റ് പരിശോധന
വ്യക്തിഗത അഭിമുഖം
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :2022 ജൂൺ 17
കൂടുതൽ വിവരങ്ങൾക്കായി[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment