മലപ്പുറം ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ കെ എൻ എം ഗവ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിങ് കമ്പ്യൂട്ടർ എൻജിനീയറിങ് ട്രോണിക്സ് വിഭാഗത്തിൽ ആണ് ഒഴിവ് വിളിച്ചിരിക്കുന്നത്
യോഗ്യത :
- ഒന്നാം ക്ലാസോടെ ബിടെക് ഡിപ്ലോമ
- പോളിടെക്നിക് കോളേജിലെ അധ്യാപന പരിചയം അഭികാമ്യം
അപേക്ഷ താഴെ കാണുന്ന ഈമെയിലിൽ അയക്കേണ്ടതാണ് aknmguest@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : 2022 ജൂൺ 30
No comments:
Post a Comment