മലപ്പുറം ജില്ലയിലെ എൻ എച്ച് എം യൂനാനി ഡിസ്പെൻസറി കളിലേക്ക് മെഡിക്കൽ ഓഫീസറെ ആവശ്യമുണ്ട്
യോഗ്യത :
ബി യു എം എസ് ടി സി എം സി രജിസ്ട്രേഷൻ
അഭിമുഖം : ജൂലൈ നാലിന് രാവിലെ 10 30 ന് ആയുർവേദ
ജില്ലാ മെഡിക്കൽ ഓഫീസിൽ ഫോൺ : 04832734852
No comments:
Post a Comment