5 ജൂനിയർ മാനേജർ ട്രെയിനികളുടെയും ഒരു അസിസ്റ്റന്റ് മാനേജറുടെയും ഒഴിവുണ്ട്
യോഗ്യത
ജൂനിയർ മാനേജർ ട്രെയിനി -
- 80 ശതമാനം മാർക്കോടെ എംബിഎ (മാർക്കറ്റിംങ്ങിലോ സെയിൽസിലോ സ്പെഷ്യലൈസേഷൻ )
- 70%മാർക്കൊടെ ബിരുദം.
- പ്രായപരിധി 25 വയസ്സ്
അസിസ്റ്റന്റ് മാനേജർ -
- മാർക്കറ്റിങ്ങിൽ എം ബി എ
- അഞ്ചുവർഷത്തെ പ്രവർത്തിപരിചയം
- പ്രായപരിധി 33 വയസ്സ്
വിശദാംശങ്ങൾക്ക്www.cochindutyfree.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2022 ജൂലൈ 07
No comments:
Post a Comment