വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹോമിയോ സ്ഥാപനത്തിൽ 7 ഒഴിവുകളിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ ആണ് ഒഴിവ്
ഒഴിവ്
സ്വീപ്പർ,ഫർമസിസ്റ് (3 )
പാർട്ട്ടൈം യോഗ ഇൻസ്ട്രക്ടർ (1 )
യോഗ്യത
ഫാർമസിസ്റ് - അംഗീകൃത ഹോമിയോ എൻസിപി സിസി പി സർട്ടിഫിക്കറ്റ്
സ്വീപ്പറുടെ യോഗ്യത - എട്ടാംതരം പാസായിരിക്കണം
പാർട്ടൈം ഇൻസ്ട്രക്ടർ - അംഗീകൃത യോഗ സർട്ടിഫിക്കറ്റ് ബീ എ എം എസ്
അഭിമുഖം : ജൂൺ 30ന് ഉച്ചക്ക് 12ന് ഒഴുക്കൻ മൂല ഹോമിയോ ഡിസ്പെൻസറിയിൽ
ഫോൺ : 9446793903, 04 935231673
No comments:
Post a Comment