തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം.
അദ്ധ്യാപക തസ്തികയിൽ ആണ് ഒഴിവ്
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദം .
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി :
ജൂൺ 23 രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ പ്രിൻസിപ്പൽ കാര്യാലയത്തിൽ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി എത്തേണ്ടതാണ്.
No comments:
Post a Comment