കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജൻഡർ ഹെൽപ്‌ഡെസ്‌ക് ആണ് കരാർ അടിസ്ഥാനത്തിന് ഒഴിവ് ക്ഷണിച്ചിരിക്കുന്നത്.
കുടുംബശ്രീ അംഗങ്ങൾ ആയിട്ടുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
ഓഫീസ് അസിസ്റ്റന്റ്
വിദ്യാഭ്യസ യോഗ്യത
ബിരുദം,കമ്പ്യൂട്ടർ അറിവ്[മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ്] കുടുംബശ്രീ അംഗമായിരിക്കണം.
പ്രായ പരിധി
പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം .
തൃശൂർ ജില്ലയിൽ നിന്നുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.
അപേക്ഷിക്കേണ്ട വിധം
ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നേരിട്ടോ തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ അയക്കേണ്ട വിലാസം
"ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ,കുടുംബശ്രീ രണ്ടാം നില കളക്ടറേറ്റ്,സിവിൽ സ്റ്റേഷൻ,അയ്യന്തോൾ 680003" എന്ന വിലാസത്തിൽ ജൂൺ 15 നു മുൻപായി സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment