തൃശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ മറ്റത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ആണ് ഒഴിവ്.
ആംബുലൻസ് ഡ്രൈവിഗിന് യോഗ്യതകൾ ഉള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പരിചയ സമ്പത്തുള്ളവർക്കും സാമൂഹികസേവനത്തിനു താല്പര്യം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രായപരിധി : 22 - 55
അപേക്ഷകൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജൂൺ 15 നു മുൻപായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
0480 - 2751462

No comments:
Post a Comment