Sunday, 12 June 2022

എയർപോർട്ട് ജോലി അന്വേഷിക്കുന്നവർക്ക് ഇതൊരു സുവർണാവസരം



 400 ഒഴിവുകളിലേക്കാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് 


ജൂനിയർ എക്ക്സിക്യൂട്ടീവ് 

പ്രായപരിധി : 27 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

 [പട്ടിക ജാതി പട്ടികവർഗ വിഭാഗക്കാർ പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവ് ലഭിക്കുന്നതാണ്].

വിദ്യാഭ്യസ യോഗ്യത 

സയൻസ് വിഷയത്തിൽ 3 വർഷത്തെ B.sc ഡിഗ്രി,ഫിസിക്ക്സ്,മാത്‍സ് വിഷയത്തിൽ/ഏതെങ്കിലും ഒരു വിഷയത്തിൽ മുഴുവൻസമയ എഞ്ചിനീയറിംഗ് ഡിഗ്രി.

ശമ്പളം : 40000 - 140000 

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 

അവസാന തീയതി :07.07.2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക  

No comments:

Post a Comment